KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ നല്‍കിയ...

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ഇറച്ചി കോഴികളില്‍ മാരക വിഷം.   ഇറച്ചിക്കോഴികളില്‍ വളര്‍ച്ചക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളാണെന്ന് കണ്ടെത്തി. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്....

ഓള്‍ഡ്ട്രാഫോര്‍ഡ്: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി20 പരമ്ബരയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബരയിലെ ആദ്യ പോരാട്ടം ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും....

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ദില്ലി പാട്യാല ഹൗസ് കോടതിയെ സമീപിച്ചു. ഹര്‍ജി ബുധനാഴ്ച...

കൊല്ലം: അധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം പള്ളിമുക്ക് ജിവി നഗര്‍ ഗോപാലശേരി ക്ഷേത്രത്തിനു സമീപം ഗുരുലീലയില്‍ സിമി. ജി.ദാസ് (46) നെയാണ് തിങ്കളാഴ്ച രാവിലെ...

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂനി സ്വദേശി സച്ചിന്‍ കുമാര്‍, നീര്‍വേലി സ്വദേശി വിജിത് പി വി,...

നേപ്പാള്‍: കനത്ത മഴയെ തുടര്‍ന്ന് കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യക്കാര്‍ നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നിടങ്ങിളിലായി 1575 പേരാണ് കുടുങ്ങി കിടക്കുന്നത്. മരണം...

കൊച്ചി: നിപാ വൈറസ്‌ ബാധയുടെ ഉറവിടം പഴംതീനി വവ്വാല്‍തന്നെയെന്ന്‌ വ്യക്‌തമായി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. വൈറസ്‌ ബാധയുണ്ടായ കോഴിക്കോട്‌ പേരാമ്പ്ര യില്‍നിന്ന്‌ രണ്ടാംഘട്ടത്തില്‍ ശേഖരിച്ച സാമ്ബിളുകളിലാണ്‌...

മുക്കം: മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ തടവുചാടിയ റിമാൻറ് പ്രതി മുക്കം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരാഴ്ച മുമ്പ്‌ രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കല്‍പ്പറ്റ വൈത്തിരി...

കൊച്ചി: ദേശം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വന്‍ അഗ്നിബാധ. ഒന്‍പതാം നിലയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന അമ്മയെയും മകളെയും ഗുരുതരമായ പരിക്കുകളോടെ...