KOYILANDY DIARY.COM

The Perfect News Portal

Kerala News

മീസൈ: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിരമിച്ച നാവികസേനാ മുങ്ങല്‍...

കുറ്റ്യാടി: ലോക ഫുട്ബോളിന്റെ ആവേശം പകര്‍ന്ന് കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ സ്കൗട്ട്, ഗൈഡ്സ് ഷൂട്ടൗട്ട് മത്സരം നടത്തി. പ്രിന്‍സിപ്പല്‍ കെ.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സവാദ് പൂമുഖം...

മുക്കം: പദ്ധതി നിര്‍വ്വഹണത്തിലും ഫണ്ടു വിനിയോഗത്തിലും മികച്ച നേട്ടം കൈവരിച്ച മുക്കം നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി. പദ്ധതി നിര്‍വ്വഹണത്തില്‍ കോഴിക്കോടു ജില്ലയിലും ഉത്തരമേഖലയിലും ഒന്നാമതെത്തുകയും...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ വായനാചരണ സമാപനവും ബഷീര്‍ ദിനാചാരണവും കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂളില്‍ നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ആര്‍എസ്‌എസ് അക്രമം. തലശ്ശേരി പെരിങ്കളത്ത് സിപിഐഎം പ്രവര്‍ത്തകനായ ലിനേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞാണ്‌ ആക്രമിച്ചത്‌. ആക്രമണത്തില്‍ ലിനേഷിന്റെ അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി...

കോഴിക്കോട്: വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചു. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ...

ഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം...

തിരുവനന്തപുരം: മൈലം ജി വി രാജ സ്പോര്‍ട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പ്രിന്‍സിപ്പല്‍ സി എസ് പ്രദീപിനെ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്ക് സ്ഥലം...

തിരുവനന്തപുരം: അബുദാബി ശക്‌തി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ടി കെ രാമകൃഷ്‌ണന്‍ പുരസ്‌ക്കാരം എം മുകുന്ദനാണ്‌. അബുദാബി ശക്‌തി പുരസ്‌കാരസമിതി ചെയര്‍മാന്‍ പി കരുണാകരന്‍...

കൊ​ച്ചി: പോ​ലീ​സ് ഡ്രൈ​വ​ര്‍ ഗ​വാ​സ്ക​റെ മ​ര്‍​ദി​ച്ച കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നി​ഗ്ധ ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​ണ്. ഇ​ര​യാ​യ ത​ന്നെ​യാ​ണ് കേ​സി​ല്‍...