KOYILANDY DIARY.COM

The Perfect News Portal

Kerala News

പാനൂര്‍: സിപിഐ എം പാനൂര്‍ എരിയാ കമ്മിറ്റിയംഗവും ദേശാഭിമാനി മുന്‍ ഏരിയാ ലേഖകനുമായിരുന്ന സി എസ്‌ ബാബു(53) നിര്യാതനായി. കര്‍ഷകസംഘം പാനൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാക്കമ്മിറ്റി...

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധക്കാരുടെ ആത്മഹത്യാ ശ്രമം. പ്രീത ഷാജിയും കുടുംബവും നേരത്തെ ആത്മഹത്യാ ഭീഷണി...

കോഴിക്കോട്: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ വീടുകളുടെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു....

തിരുവനന്തപുരം: പ്രമേഹരോഗ ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതിവകുപ്പിന്റെ 'വയോമധുരം'പദ്ധതി വരുന്നു. ഇതിലൂടെ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ‌് സാമൂഹ്യനീതിവകുപ്പ‌്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാനുള്ള ഉപകരണമാണ‌് ഗ്ലൂക്കോമീറ്റര്‍....

കാസര്‍കോട്‌: കാസര്‍ഗോഡ്‌ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം. കര്‍ണാടക സ്വദേശികളായ ജീപ്പ്‌ യാത്രക്കാരാണ്‌ മരിച്ചത്‌. മൂന്ന്‌ സ്‌ത്രീകളും രണ്ട്‌ പുരുഷന്‍മാരുമാണ്‌ മരിച്ചത്‌. പുലര്‍ച്ചെയുണ്ടായ...

ബാങ്കോക‌്: രണ്ടാഴ‌്ചയായി വടക്കന്‍ തായ്‌ലന്‍ഡിലെ യാങ‌്റോയ‌് ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 13 അംഗ സംഘത്തിലെ നാല്‌ കുട്ടികളെ പുറത്തെത്തിച്ചു. ഒമ്ബത‌് മണിക്കൂര്‍ നീണ്ട അടിയന്തര രക്ഷാദൗത്യത്തിന‌് ഒടുവിലാണിത‌്. രക്ഷപ്പെടുത്തിയവരെ...

ഫിലഡല്‍ഫിയ: കേരളം പഴയ കേരളമല്ലെന്നും വികസനകാര്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയ സംസ്‌ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

വട്ടവട: അഭിമന്യുവിന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വട്ടവടയില്‍ ഒരു ലൈബ്രറി എന്നത്‌. അക്കാര്യം ഗ്രാമസഭയില്‍ ഉന്നയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും അഭിമന്യുവിനായിരുന്നു. ആ ലൈബ്രറിയൊരുക്കാനുള്ള ശ്രമത്തിലാണ്‌ ഗ്രാമപഞ്ചായത്തിപ്പോള്‍. അഭിമന്യൂ മഹാരാജാസ്‌...

തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. എസ്.ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി...

ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍,...