ആലപ്പുഴ: വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. പൂച്ചാക്കല്‍ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരംമുത്തഛന്‍ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്ബാമ്ബ്...
Kerala News
ആലപ്പുഴ: വയലാര്‍ സമര സേനാനി കളവങ്കോടം പൂജവെളി വീട്ടില്‍ ബി.വി പ്രഭാകരന്‍ അന്തരിച്ചു. സിപിഎെഎം ലോക്കല്‍ സെക്രട്ടറി, കയര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്....
ഡല്‍ഹി: ഫീസ് കൊടുക്കാന്‍ വൈകിയ 16 പെണ്‍കുട്ടികളെ സ്കൂളിനുള്ളില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. രാവിലെ ഏഴര...
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ജൂണ്‍ മൂന്നിന് വാഹനാപകടത്തില്‍ പരിക്കേറ്റതെന്ന് കരുതുന്ന ഇയാളെ പൊലീസുകാരാണ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. തുടര്‍ന്ന്...
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുത്തേരിയ്ക്കടുത്ത് വീണ്ടും വാഹനാപകടം. കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കണ്ണിവെളിച്ചത്ത് ഫാസിലി (27) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഫാസിലിനെ...
മയാമി: വിമാനയാത്രയില്‍ ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. മയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച മയാമി അന്താരാഷ് ട്ര വിമാനത്താവളത്തിലാണ്...
മുക്കം: കൂലിവര്‍ദ്ധന അടക്കമുള്ള വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് തോട്ടം തൊഴിലാളികള്‍ റബ്ബര്‍ എസ്‌റ്റേറ്റുറുകളില്‍ പ്രകടനം നടത്തി. കോഴിക്കോട് താലൂക്ക് എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) ആണ് എസ്റ്റേറ്റുകളില്‍ പ്രകടനം നടത്തിയത്....
കൊയിലാണ്ടി; പൊതുവിദ്യാലയങ്ങള്‍ മതേതരസമൂഹത്തിന്റെ സമ്പത്താണെന്നും ഉയര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കി പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി വര്‍ത്തിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു....
ഇടുക്കി> ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജാപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. തമിഴ് നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം...
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത...