തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിചേര്‍ന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. കേന്ദ്ര...
Kerala News
പൊന്‍കുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐ എം ലെ അമ്മിണിയമ്മ പുഴയനാലിനെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍...
പത്തനംതിട്ട: എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാകമ്മറ്റി അംഗം ഉണ്ണിരവിക്കെതിരെ എസ്ഡിപിഐ ആക്രമണം. ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിച്ച ഉണ്ണിയെ എസ്ഡിപിഐ ക്രമിനല്‍ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. സിപിഐ എം...
കുന്നിക്കോട്: തോട്ടില്‍ തുണി അലക്കുന്നതിനിടെ അപസ്‌മാര രോഗം ബാധിച്ച് വീട്ടമ്മ മരിച്ചതോടെ അനാഥരായത് രണ്ടു കുട്ടികള്‍. കോട്ടം വട്ടം ഗാന്ധിഗ്രാമം സുനില്‍ ഭവനില്‍ പരേതനായ സുനിലിന്റെ ഭാര്യ...
കോഴിക്കോട്: മുക്കത്തിനടുത്ത് ഇരുവഴിഞ്ഞി പുഴയില്‍ കാരശ്ശേരി ചോണാട് കടവില്‍ മൃതദേഹം അടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശമുണ്ട‌്. മഴക്കെടുതിയില്‍ മലപ്പുറത്ത‌് രണ്ടരവയസ്സുകാരന്‍ തോട്ടില്‍വീണ‌് മരിച്ചു. പെരിന്തല്‍മണ്ണ താഴേക്കോട‌്...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ്...
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം അറിയിച്ചു. ഏറ്റവും കൂടുതല്‍...
പുണെ: ശ്രീധര്‍ ചില്ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ തീരുമാനം എടുത്തു. ഒന്ന് നഖം മുറിക്കണം. നഖം മുറിക്കുന്നതില്‍ എന്താണ് പ്രത്യേകത എന്നാണോ. ശ്രീധര്‍ ഇതിനു മുന്‍പ് നഖം മുറിച്ചത്...
തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടി വിശദീകരണം തേടും. എസ്എഫ്ഐയെ വിമര്‍ശിച്ചായിരുന്നു...