KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം: അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ബാലുശ്ശേരി: കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കക്കയത്തുള്ള 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍നിന്ന്‌ വൈദ്യുതി ഉത്പാദനം...

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച പെയ്ത കനത്തമഴയില്‍ നാല്‍പ്പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളില്‍ 23 വീടുകള്‍ക്കും വടകര താലൂക്കിലെ മലയോര മേഖലയില്‍ 20 വീടുകള്‍ക്കും...

ചാലിയം: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികൾ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്‍കി. 1999ലെ എസ് എസ് എല്‍ സി ബാച്ചിലെ...

കുറ്റ്യാടി: കേരളത്തിന്റെ അരി വിഹിതം 21 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. സംസ്ഥാനത്തിന്റെ അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിസംഘം...

ന​ടി റി​താ ബാ​ദു​രി(62) അ​ന്ത​രി​ച്ചു. സി​നി​മ-​സീ​രി​യ​ല്‍ രംഗത്ത് പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു താരം. വൃ​ക്ക സം​ബ​ന്ധി​യാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രിക്കെയാണ് അന്ത്യം. ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി...

കൊച്ചി: മതഭീകരതയുടെ കത്തിമുനയ്ക്ക് മുന്നില്‍ നിന്നും ജീവിതത്തിലേക്ക് നടന്നു വരുന്ന അര്‍ജ്ജുന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അര്‍ജ്ജുനെ കഴിഞ്ഞ ദിവസം എം എം ലോറന്‍സും...

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്‌ ബസിന്‌ മുകളില്‍ മരം കടപുഴകി വീണ്‌ ഒരാള്‍ മരിച്ചു. പുതിയതെരു ഗണപതി മണ്ഡപത്തിന്‌ സമീപമാണ്‌ അപകടം. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്‌....

കൊച്ചി: എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ...

ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ചേര്‍ത്തലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വിവിധ സ്ഥലങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ...