KOYILANDY DIARY.COM

The Perfect News Portal

Kerala News

പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത...

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ആര്‍എസ്‌എസ്‌ നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാന്‍...

കൊച്ചി: മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍ . മഹാരാജാസ്‌ കോളേജിലെ മൂന്നാംവര്‍ഷ അറബിക്‌ ഹിസ്‌റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ്‌ ഫ്രണ്ട്‌ യൂണിറ്റ്‌...

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ...

കൊയിലാണ്ടി:  ദേശീയപാതയിൽ കൊല്ലം ചിറക്ക് സമീപം മരം വീണ്  തടസ്സപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. രാത്രി 9. 30 ഓടെയാണ് കൂറ്റൻ മരം ദേശീയ പാതയിലേക്ക് മുറിഞ്ഞ് വീണത്....

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കര്‍ക്കിടക മാസം എല്ലാ ദിവസങ്ങളിലും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു. കാലത്ത് 7.30 മുതല്‍ 8.30 വരെ വഴിപാട് കൗണ്ടറിന് സമീപം ഇതിനായി സൗകര്യങ്ങളേര്‍പ്പെടുത്തി....

കൊയിലാണ്ടി : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധങ്ങളായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ മേളയില്‍ മികച്ച് നിന്ന ക്ലബ്ബുകള്‍ക്ക്...

പേരാമ്പ്ര: പേരാമ്പ്രയില്‍ എസ്‌എഫ്‌ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാരയാട് എസ്‌എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ്‌എസ് വിഷ്ണുവിനാണ്...

ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ സെര്‍ലിംഗാപള്ളിയിലാണ് സംഭവം. ഒരു മാസം മുമ്ബ് അമ്മ കുളിക്കുന്നത് സുഹൃത്ത് ഒളിഞ്ഞ് നോക്കുന്നത്...

കൊല്ലം: അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...