തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തെ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന രണ്ട് പേരാണ് പിടിയിലായത് എന്നാണ്...
Kerala News
അഴീക്കോട്: തിങ്കളാഴ്ച കടലില്‍ കാണാതായ അസം സ്വദേശി ഹാരിസുദ്ദീന്റെ മൃതദേഹം അഞ്ചങ്ങാടി കടപ്പുറത്തുനിന്ന് ലഭിച്ചു. കഴിഞ്ഞ നാല് ദിവസമായി അഴീക്കോട് കോസ്റ്റല്‍ പൊലീസും ഫിഷറീസ് കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും...
പാലക്കാട്: മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ കുളത്തില്‍ മുങ്ങി മരിച്ച...
ചവറ: ശക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ മത്സ്യബന്ധനത്തിനു പോകാനായി തയാറെടുത്തിരുന്ന ബോട്ട് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള "പ്രബിതകം' എന്ന ബോട്ടാണ് കത്തിനശിച്ചത്....
കൊല്ലം: കടയ്ക്കലില്‍ വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. വസ്തുതര്‍ക്കം നിലനിന്ന ഭൂമിയില്‍ അനുകൂല വിധിയുണ്ടായത് ചൂണ്ടികാട്ടിയായിരുന്നു അതിക്രമം.കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീടാണ്...
മുംബൈ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയിലാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം...
കോഴിക്കോട്: 2020ഓടെ കോഴിക്കോട് കേരളത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയ ജില്ലയായി കോഴിക്കോട് മാറും. സംസ്ഥാന സര്‍ക്കാറിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ.എം.സി ) ആരംഭിച്ച സ്മാര്‍ട്ട്...
വടകര: തീരപ്രദേശത്ത് വീണ്ടും കടലാക്രമണമുണ്ടായത് കടലോരവാസികളെ ദുരിതത്തിലാക്കി. വടകര ചുങ്കം പ്രദേശത്താണ് ശക്തമായ തിരമാലകളെത്തിയത്. രണ്ടാഴ്ച മുമ്ബും ഇവിടെ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നു. ചുങ്കം പഴയ ഐസ്...
കൊച്ചി: മഹാരാജാസിന്റെ ക്ലാസ് മുറികളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം കൈകോര്‍ത്ത് നടക്കാന്‍ ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉണ്ടാകും. ദയ ഗായത്രി, പ്രവീണ്‌നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്‍സ്ജന്‍ഡര്‍...
മുംബൈ : വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങായാണ് മുംബൈയില്‍ നിന്നും കേരളീയ കേന്ദ്രസംഘടനയുടെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്തും ജില്ലാ...
