തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ത്ഥിയാകുന്നത്. ജീവിതത്തില്‍ അനുഭവിച്ച ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, പഠിച്ച് മുന്നേറി, മാധ്യമപ്രവര്‍ത്തയാകണമെന്ന ആഗ്രഹവുമായാണ് തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഹെയ്ദി...
Kerala News
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി കസ്റ്റഡിയില്‍. ക്യാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയാണ്...
കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്ബള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍...
കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ്...
കൊച്ചി: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ യുവതലമുറ തൃശൂര്‍ സ്വദേശിനി ഹനാന്‍ എന്ന പെണ്‍കുട്ടിയെ കണ്ടുപഠിക്കണം. ജീവിതപ്രരാബ്ധങ്ങളില്‍ തളരാതെ അതിനോട് പടവെട്ടി ഒരുപിടി സ്വപ്‌നങ്ങളുമായി...
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച്...
തിരുവനന്തപുരം; ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു. ഒരു മക്കള്‍ക്കും ഇനി എന്റെ മകന്റെ ഗതി വരരുത്, നൊന്തുപെറ്റ ഒരേയൊരു മകനെ തന്നില്‍ നിന്നും എന്നന്നേക്കുമായി അകറ്റിയവര്‍ക്ക്...
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍...
പത്തനംതിട്ട: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കായി നടത്തുന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ പ്രത്യാശക്ക് തുടക്കമായി....