വയനാട് : മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസങ്ങളായി പെയ്യുന്ന കനത്ത...
Kerala News
കൊച്ചി: സംസ്ഥാനം നേരിടുന്ന കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം മമ്മൂട്ടിയും. സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയാണ് മമ്മൂട്ടി...
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് കൈരളി ടി വിയുടേയും ജന്മനാടിന്‍റേയും ആദരം. ഈ മാസം 13ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ചെറുതോണിയില്‍ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതോടെ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. മഴ കനത്തതിനെത്തുടര്‍ന്ന് തുറന്ന ഇടുക്കി...
വയനാട്: സംസ്ഥാനത്ത് രണ്ടു ദിവസമായി കനത്തു പെയ്ത് മഴക്ക് നേരിയ കുറവ്. സംസ്ഥാനത്ത് മഴ ദുരിതം ഏറെ പ്രതികൂലമായി ബാധിച്ച ജില്ലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു. ഹെലികോപ്ടറില്‍ വയനാട്ടിലെത്തിയ...
തിരുവനന്തപുരം: ദുരന്തം വിതച്ച മഴയ്ക്ക് ശമനമില്ല. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ വള്ളം മറിഞ്ഞ് മരിച്ചു. മാമ്പിള്ളി സ്വദേശികളായ...
കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപത്ത് വെച്ച് മുതിരപ്പുഴയാറില്‍ നിന്നാണ് സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ രാജക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇവിടെയെത്തിയ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. തിരിച്ച് വരവില്‍ പഴയ വ്യവസായ മന്ത്രിസ്ഥാനം തന്നെ ഇപി ജയരാജന് നല്‍കാനാണ് സിപിഎം...
കൊച്ചി: കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി....
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത...
