KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കേരളാമോഡല്‍ ഹജ്ജ് സേവനം ഇതര സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും ഹജ്ജ‌് കമ്മിറ്റിയുടെയും ചിട്ടയായ ഇടപെടല്‍കൊണ്ടാണെന്ന‌്...

ആലപ്പുഴ : കരുവാറ്റ ഊട്ടുപറമ്ബില്‍ മാവേലി എക്സ് പ്രസ്സിനു മുകളില്‍ മരം വീണുഗതാഗതം മുടങ്ങി വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നു. പുലര്‍ച്ചെയാണ്‌ സംഭവം. ട്രെയിനുകള്‍ വൈകും.

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഉപജീവനത്തിനായി മീന്‍ വിറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാന്‍...

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ്  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....

വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ്...

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര...

രാമനാട്ടുകര: കനത്ത മഴയില്‍ രാമനാട്ടുകര ദേശീയ പാതയോരത്തെ പഴയ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട്ടുകാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ മുരുകന്‍ (23), സുര്യ (21)...

കോട്ടയം: ഇടുക്കി കാളിയാര്‍ കമ്പക്കാനം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി. വീടിനുള്ളില്‍ രക്തം തളംകെട്ടി കിടപ്പുണ്ട്. വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു....

താമരശ്ശേരി: കെട്ടിടം തകര്‍ന്നു വീണ താമരശ്ശേരി പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ബുധനാഴ്ച പകല്‍ 12ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച്‌...

നാ​ന്‍​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ള്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​നി​ത സിം​ഗി​ള്‍​സി​ല്‍ പ​ത്താം സീ​ഡാ​യ സൈ​ന തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ​യാ​ണ് നേ​രി​ട്ടു​ള്ള...