വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയിലെ ഗോഡൗണില്‍ പാചകവാതക സിലിണ്ടറുകള്‍ ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ജനവാസ...
Kerala News
പെരുവയല്‍: വീടിനുചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതത്തില്‍. പെരുവയല്‍ താഴെ കല്ലേരിപറമ്പ് പാത്തുമ്മ, അലക്‌സ്, ടി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. വെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജില്ലാത്തതിനാലാണ് ചെറിയ...
ഷൊര്‍ണൂര്‍: കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കോളനിയില്‍ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18)...
കല്പറ്റ: വയനാട്ടില്‍ എസ്റ്റേറ്റില്‍ മാവോവാദി സംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അര്‍ധരാത്രിക്ക് ശേഷം രക്ഷപ്പെട്ട് എത്തിയത്. ഒരാള്‍ വെള്ളിയാഴ്ച രാത്രി...
എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി പോയ യുവതിയെയും ഒന്നരവയസ്സായ ആണ്‍കുഞ്ഞിനെയും രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്ബില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന്‍ ആദിദേവ് എന്നിവരെക്കുറിച്ചുള്ള...
വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെ നിയന്ത്രണങ്ങളുമായി വാട്സാപ‌്. സന്ദേശങ്ങള്‍ ഒരേസമയം അഞ്ചുപേര്‍ക്കുമാത്രം ഫോര്‍വേഡ‌് ചെയ്യാവുന്ന നിലയില്‍ നിയന്ത്രിക്കും. ക്യുക‌് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍...
വടകര: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആറ് ടൺ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വടകരയ്ക്കടുത്ത് പുതുപ്പണത്ത് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചത്....
തിരുവല്ല: തുകലശേരി വാര്യത്ത് താഴ്ചയില്‍ മോഹനചന്ദ്രന്റെ മകന്‍ ജ്യോതിഷ്മോഹ (24) ന്റെ ഓടയില്‍ വീണുള്ള മരണത്തില്‍ ദൂരൂഹതയില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളംകുടിച്ചാണ് മരണമെന്നാണ്...
തിരുവനന്തപുരം: നവ ദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന് എസ്ഡിപിഐ ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തിയാണ് സിപിഐഎം നേതാക്കള്‍ സംരക്ഷണം...
മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച പിതാവിനെ ഭാഗ്യ ദേവത കടാക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ചുള്ളിത്തര അയറോട്ടുള്ള കൂലിപ്പണിക്കാരനായ രവീന്ദ്രന് ഒന്നാം...