മുക്കം: പകര്‍ച്ചവ്യാധി ഭീഷണി നേരിടാനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകരുടെ കര്‍മപദ്ധതി. 'പ്രളയത്തെ അതിജീവിച്ച നാം പകര്‍ച്ചവ്യാധികള്‍ക്ക് കീഴടങ്ങരുത് 'എന്ന നിര്‍ദ്ദേശവുമായി വെള്ളപ്പൊക്ക ദുരിത ബാധിത...
Kerala News
പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്‍റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്‍റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദേഹം അറിയിച്ചു....
ഡല്‍ഹി> പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ഡല്‍ഹിയില്‍ നടക്കും....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ എട്ടിന് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകള്‍ സന്ദര്‍ശിക്കും....
ഡൽഹി; പ്രളയത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസ നടപടികളുമായി ബാങ്കുകള്‍. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം. പ്രളയബാധിതമായി സര്‍ക്കാര്‍...
കോട്ടയം: കോരുത്തോടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 504 കോളനിയില്‍ കാഞ്ഞിരംതൊടിയില്‍ തങ്കമ്മ ഭാസ്‌കരന്‍(68) ആണ് മരിച്ചത്. ആറു വയസുകാരനടക്കം 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരി കുപ്പിവെള്ളം ദുരിതാശ്വാസ...
ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ധനസമാഹരണം. രാജസ്ഥാനിലെ സിക്കറിലും മറ്റ് ജില്ലകളിലും നടന്ന ധനസമാഹരണത്തിന് കിസാന്‍...
ഇടുക്കി: മഴ ദുര്‍ബലമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇന്ന് രാവിലെ 2400.72 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക്...
ചെങ്ങന്നൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി. നിരവധി വീടുകള്‍ കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണത്തിന്റെ വ്യാപ്തി...
