പാറ്റ്ന: ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന്‍...
Kerala News
ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അര ലക്ഷത്തിലധികം പേര്‍ പങ്കാളികളാകും. മൂന്നു...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. രാജ്ഭവനില്‍വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000...
തൃശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് സാന്ത്വനവുമായി നടന്‍ മമ്മൂട്ടിയെത്തി. കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്ബുകളിലാണ് മമ്മൂട്ടി തിരുവോണ ദിവസം രാവിലെ മുതല്‍ സന്ദര്‍ശനം നടത്തിയത്. ക്യാമ്ബിലെ അന്തേവാസികളോടും സംഘാടകരോടും...
ആലപ്പുഴ : ജില്ലാ കളക്ടര്‍ എസ്.സുഹാസ് തിരുവോണ നാളില്‍ ഓണസദ്യ ഉണ്ടത് ദുരന്തത്തില്‍ രക്ഷകനാകാന്‍ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തില്‍. വാടയ്ക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്ററിന്റെ...
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് പതുക്കെ കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പോലിസുകാരനും. തന്റെ ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍ പോലിസ് സ്‌റ്റേഷന്‍ കോണ്‍സ്റ്റബിള്‍...
തൃശൂര്‍: സംസ്ഥാനത്ത് മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം. ഉത്രാട നാളിലാണ് റെക്കോഡ് മദ്യവില്‍പന നടന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ...
തിരുവനന്തപുരം: കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തമിഴ്മക്കളും. തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവത്തെ വേതനം നല്‍കും. 200 കോടി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഈ മാസത്തെ...
കുറ്റ്യാടി: ഓണപൊട്ടന്‍ തെയ്യം കഴിഞ്ഞ 80 വര്‍ഷമായി കെട്ടുന്ന കള്ളാട് വേട്ടോറ തല ചിറപറമ്പത്ത് കേളു പണിക്കര്‍ ഇത്തവണ അദ്ദേഹത്തിന് ലഭിച്ച ദക്ഷിണ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ചു....
കുറ്റ്യാടി: കനത്ത മഴയും മണ്ണിടിച്ചിലും കാരണം താറുമാറായ കുറ്റ്യാടി, വയനാട് ചുരം റോഡിലെ ട്രാഫിക്ക് അടയാളങ്ങളും വഴികാട്ടി ബോര്‍ഡുകളും പഴയ സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. നാദാപുരം ഫയര്‍ സ്റ്റേഷന്‍...
