ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും ഇതര സംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള...
Kerala News
കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം...
കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി. 168.26 മീറ്ററാണ് ഇന്ന് രാവിലെ സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ്...
കണ്ണൂര്‍: മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചു. സര്‍വീസ് നിര്‍ത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂര്‍ണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. രാവിലെ കണ്ണൂര്‍-കോയന്പത്തൂര്‍ ഫാസ്റ്റ്, പരശുറാം,...
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍...
കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ പലയിടങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇറങ്ങിയതോടെ പലരും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രളയത്തില്‍ പല വീടുകളും...
ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം അറിയിച്ചത്. 'ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞു. നികത്താനാകാത്ത നഷ്ടം...
കൊച്ചി> ദുരിതാശ്വാസ ക്യാന്പുകളില്‍ രാഷ്‌ട്രീയ പാര്‍ടികളുടേയോ മതസംഘടനകളുടേയോ കൊടികളോ പോസ്‌റ്റുകളോ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ദീപക് കുമാറാണ് ഇന്ത്യയ്ക്കുംവേണ്ടി വെള്ളി മെഡല്‍ നേടിയത് 247.7 പോയിന്റോടെയാണ് ദീപക്കിന്റെ...
തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച അഞ്ചു ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍...