ഫറോക്ക്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ചെറുവണ്ണൂര്‍ ടൗണ്‍ പൗരസമിതി ആദരിച്ചു. ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഭൂമി ദാനം ചെയ്ത പഴുക്കടക്കണ്ടി അനില്‍കുമാറിനെ...
Kerala News
തിരുവനന്തപുരം: വയോജനക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്പ‌് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ സംസ്ഥാന വയോജന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട്...
പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജെയ്സല്‍. ബോട്ടില്‍ കയറാന്‍ കഷ്ടപ്പെടുകയായിരുന്ന ഒരു ഉമ്മയ്ക്ക് തന്‍റെ മുതുകാണ് ജെയ്ല്‍സല്‍ ചവിട്ട് പടിയാക്കി...
ചാലക്കുടി: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് മരിച്ചു. ഇരിങ്ങാലക്കൂട രൂപതയിലെ മുതിര്‍ന്ന വൈദികനും, വെള്ളിക്കുളങ്ങര പ്രസന്റേഷന് എഫ്സി കോണ്‍വെന്റ് കപ്ലോനുമായ ഫാ. പോള്‍ മംഗലന്‍ (63)...
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറി ഫീസിനെതിരെ വ്യാപക പ്രതിഷേധം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു മരിക്കുന്ന രോഗികളെ മോര്‍ച്ചറിയില്‍ വച്ചാല്‍ ഇതുവരെ ഫീസ് വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഫീസ്...
ദില്ലി: പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. ദില്ലി സ്വദേശിയായ യുവതിയെയും...
കല്‍പ്പറ്റ: ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായ വയനാട് തൊണ്ടര്‍നാട്ടില്‍ അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയ ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം. നടപടിക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി...
കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങില്ല, രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് നേതാക്കന്മാരാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇവര്‍ ആരൊക്കെയാണെന്ന്...
വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വെച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവെച്ചത്. ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍,...
ഏകമകന്‍റെ മരണത്തിനുശേഷം ആ അമ്മ ഉള്ളുതുറന്ന് ചിരിച്ചത് ഇന്നലെയായിരുന്നു. മരുമകളുടെ തളരാത്ത പോരാട്ടത്തിന്‍റെയും ദൃഢ നിശ്ചയത്തിന്‍റേയും ഫലമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരി. അധ്യാപകനും...
