കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു...
Kerala News
കൊച്ചി: ഇടപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ റോഡിലിട്ട് മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ പിടിച്ചുവെക്കാന്‍ ചെന്ന ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇടപ്പള്ളി...
അബുദാബി: മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ് അബൂദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തിഒമ്ബത് വയസ്സായിരുന്നു. ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി...
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. ബന്ധുക്കള്‍ ഇല്ലാത്ത മുഴുവന്‍ പേരേയും പുനരധിവസിപ്പിക്കും. ജില്ലയിലെ മറ്റ്...
മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിച്ച് ഇന്നലെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂപ് (17) മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തന്‍പുര വീട്ടില്‍ അലക്സാണ്ടറുടെ...
കോഴിക്കോട്: ബോധി ചാരിറ്റബിള്‍ സൊസൈറ്റി സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് വരച്ച ബുദ്ധ പരമ്പരയിലെ 80 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്....
കോഴിക്കോട്: മൂന്നാമത് കെ.ജി ഹര്‍ഷന്‍ പുരസ്ക്കാരത്തിന് ചിത്രകാരനും കവിയുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. 27ന് വൈകീട്ട് ആറിന് അമ്ബലത്തുകുളങ്ങരയില്‍ നടക്കുന്ന കെ.ജി ഹര്‍ഷന്റെ മൂന്നാം അനുസ്മരണ...
തൃശൂര്‍: തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂര്‍ നാലാംകല്ലില്‍ കായല്‍റോഡില്‍ കരയാറ്റില്‍ കാലേഷാണ് (35)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ...
മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രം പതിഞ്ഞു. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്....
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി (2) മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ, രണ്ടു...
