KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ...

കൊല്ലം: അപ്രതീക്ഷിതമായി തന്നെത്തേടിയെത്തിയ ഭാ​ഗ്യദേവതയെ പ്രളയബാധിതര്‍ക്ക് കൈമാറി വ്യത്യസ്തനാകുകയാണ് കൊല്ലം അഞ്ചല്‍ സ്വദേശി ഹംസ. നിര്‍മല്‍ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി....

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ കമ്പനിക്ക് കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍...

കൊല്ലം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തിരികെ വന്ന മത്സ്യത്തൊഴിലാളിയായ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ആദിനാട് തെക്ക്, കരിച്ചാലില്‍ തെക്കതില്‍...

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണെന്ന വാദം തള്ളി കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം. ഡാമുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന് ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍...

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എംസി.ടോമിച്ചനാണ് കുടുംബ...

കൊയിലാണ്ടി: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചേലിയ പുത്തൻവീട്ടിൽ സുമതിയാണ് ഭർത്താവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ഗണേശനെ (52) കാണാനില്ലെന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 29.3.2017...

തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍...

ചെന്നൈ:  മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന്...