KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ 60ഓളം കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച്‌...

ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്....

പത്തനംതിട്ട : ഭൂചലനമുണ്ടായ അടൂര്‍ താലൂക്കിലെ പഴകുളം മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ധനമന്ത്രി ഡോ. തോമസ് ഐസക്,...

മസ്‌കറ്റ്: പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളിയും. നാല് സെന്റ് സ്ഥലം സംഭാവന നല്‍കിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് മാതൃകയായത്. ഭാര്യ...

കോട്ടയം: ചുമതലകള്‍ വീതിച്ചു നല്‍കി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താത്കാലികമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യപ്പെടാന്‍...

കുന്ദമംഗലം: നാലു കിലോ കഞ്ചാവുമായി കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്‌തീന്‍ കോയയുടെ മകന്‍ റജീസ് (35) പിടിയിലായി. കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും...

കോഴിക്കോട്‌: ചികിത്സയ്ക്കിടയില്‍ കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ മാനസികരോഗി പതിനൊന്നു വര്‍ഷത്തിനു ശേഷം നാദാപുരത്ത് പിടിയിലായി. ബാലുശ്ശേരി കോക്കല്ലൂരിലെ വി.പി.ഹൗസില്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍ (47) ആണ് പിടിയിലായത്....

ഫറോക്ക്:​ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ചെറുവണ്ണൂര്‍ ടൗണ്‍ പൗരസമിതി ആദരിച്ചു. ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഭൂമി ദാനം ചെയ്ത പഴുക്കടക്കണ്ടി അനില്‍കുമാറിനെ...

തിരുവനന്തപുരം: വയോജനക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്പ‌് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ സംസ്ഥാന വയോജന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട്...

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജെയ്സല്‍. ബോട്ടില്‍ കയറാന്‍ കഷ്ടപ്പെടുകയായിരുന്ന ഒരു ഉമ്മയ്ക്ക് തന്‍റെ മുതുകാണ് ജെയ്ല്‍സല്‍ ചവിട്ട് പടിയാക്കി...