കൊച്ചി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്പില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരവധിതവണ...
Kerala News
തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു.
ഹരിപ്പാട്> കരുവാറ്റ കടുവന്‍ കുളത്ത് കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം. അപകടത്തില്‍ കാര്‍...
കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന ജോയിൻറ് ആർ.ടി.ഒ.ഓഫീസുകൾക്ക് വേണ്ടി പ്രവർത്തന പരിധി ക്രമീകരിച്ചു. കോഴിക്കോട് ജില്ലയിൽ എക്‌സൈസ് മന്ത്രി ടി.പി.രാ മകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിലും, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ...
കൊച്ചി: നടന്‍ ക്യാപ്‌റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്....
മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച് അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. അലി ഹസന് (24), രാജേഷ് (30) എന്നിവരാണ്...
കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിന്കണ്ടി ചിറയില്‍ ബസ് കണ്ടക്ടര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. ബസ് അടിച്ചു തകര്‍ത്തു. കണ്ണൂര്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുപതോളം...
"മോനേ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്രം നല്ലൊരു കാര്യം നടക്കുമ്ബോള്‍. ആ കന്യാസ്ത്രീയെ എന്ത് ചെയ്യണം? അതും ഇതുമായിട്ട് എന്താണ് ബന്ധം? വേറെന്തെങ്കിലുമൊക്കെ...
ഡൽഹി: ഭര്‍ത്താക്കന്മാര്‍ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്‍ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന...