ഡൽഹി; ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയുടെയും ഡീസലിന് 29 പൈസയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്...
Kerala News
തിരുവനന്തപുരം; സംസ്ഥാനത്ത‌് ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക‌് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളുമായാണ‌് സര്‍ക്കാര്‍ മുന്നേറുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐടി അടിസ്ഥാന സൗകര്യം 1.3...
കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍. ഇന്ത്യയിലെ മറ്റേത് സ്ഥാപനങ്ങളില്‍...
കൊച്ചി: ഇരുമ്പനത്തും കൊരട്ടിയിലുമായി നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എ.ടി.എം കൊള്ളയടിക്കാന്‍ കവര്‍ച്ചാ സംഘം ഗ്യാസ് കട്ടര്‍ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്നാണ് സൂചന....
കണ്ണൂര്‍: മട്ടന്നൂരില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യ കൂമ്പാരത്തില്‍ വിഷ പാമ്പിനെ ചാക്കില്‍ കെട്ടി തളളി. തലനാരിഴക്കാണ് ശുചീകരണ തൊഴിലാളികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മട്ടന്നൂര്‍ മരുതായി റോഡിലായിരുന്നു സംഭവം....
കൊയിലാണ്ടി : റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പുതിയ കെട്ടിടം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ ബപ്പന്‍കാട് റോഡില്‍ ഡ്രീം...
തിരുവനന്തപുരം: ശബരിമലയില്‍ മേല്‍ശാന്തിമാരെ നിയമിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അഭിമുഖം മുടങ്ങി. ബോര്‍ഡും മന്ത്രി കണ്ഠര് മോഹനരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമുഖം മുടങ്ങിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ മോഹനരെ...
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിന്റെ പേരില്‍ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം നേതാവ് ടി.എന്‍.സീമ...
തിരുവനന്തപുരം: പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി...
കന്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര് മരിച്ചു. മണ്ണിനടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം....