KOYILANDY DIARY.COM

The Perfect News Portal

Kerala News

നവവധുവിനെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ചു സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം...

കര്‍ണ്ണാടക: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം. കൊല നടത്തിയ ശേഷം യുവാവ് തലയുമായി അടുത്തുള്ള പൊലീസ്...

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുകയായിരുന്നു രവികുമാര്‍. രണ്ട് പേര്‍ ഈ സമയം കടയില്‍ എത്തുകയും മുളകുപൊടി എറിയുകയുമായിരുന്നു....

കൊയിലാണ്ടി; കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ടതാണ്. സംസ്ഥാനത്ത് തീവ്രമായ നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ കോഴിക്കോട് ജില്ലയിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ...

ജക്കാര്‍ത്ത :  ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയില്‍ സുനാമി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് 30 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും...

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ കെ.വി.മോഹന്‍കുമറിന്. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും...

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ്...

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ യുവതി തെരുവില്‍ നടത്തിയ പ്രതികരണം വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്. നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല....

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ശിവസേനയുടെ ആഹ്വാനം. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും മറ്റു മത...

ചങ്ങനാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര മനാഫിനെ ചങ്ങനാശ്ശേരി ആന്റി ഗുണ്ടാ സ്‌ക്വാഡ് അറസ്റ്റുചെയ്തു. ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര വില്ലേജില്‍, ചുന്ദാണിശ്ശേരില്‍ വീട്ടില്‍, അബ്ദുള്‍ മനാഫ്( 38) ആണ് അറസ്റ്റിലായത്....