KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ്...

ഡല്‍ഹി:  രാജ്യതലസ്ഥാനത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ രണ്ടുകോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. ഡല്‍ഹിയിലെ സകേത് മെട്രോ സ്റ്റേഷനു സമീപത്തുനിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 32 കോടി രൂപ വിലവരുന്ന...

കട്ടപ്പന: ബൈക്കിന്റെ പെട്രോള്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച്‌ അരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍. മലപ്പുറം തൃക്കലന്‍കോട് ബ്രന്തന്‍കളത്തില്‍ താജുദിന്‍(23), മട്ടങ്ങാടന്‍ മുഹമ്മദ് ഷിബിന്‍ (20)...

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ ഒരു ചുവടുകൂടി മുന്നേറി കേരളം. മൂന്നു പദ്ധതികളിലായി 1557 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികള്‍ക്കാണ് കേരളത്തില്‍ തുടക്കമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ്...

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നേരിട്ടുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിന് തുടങ്ങും. അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍,...

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐയിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ എബിവിപി-കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഐടിഐയിലെ എംആര്‍എസി ട്രേഡിലെ വിദ്യാര്‍ത്ഥിയായ ആദിത്യനെ (19)യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചത്....

എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിനായി സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീത...

തൃശ്ശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്‌ബിഐ എടിഎം ആണ്‌ തകര്‍ത്തത്‌. പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുറച്ചുദിവസം മുമ്പാണ്‌ കൊച്ചിയില്‍...

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്. ഇരുപത്തി അഞ്ചിലേറെ ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ പറ്റി സൂചന ലഭിച്ചില്ല. എന്നാല്‍...

ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി...