പാലു: ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാലുനഗരത്തിലാണ്. തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റിലും മൃതദേഹങ്ങള്‍, വിലാപങ്ങള്‍, ശ്മശാനഭൂമി...
Kerala News
കൊച്ചി: വിവാഹദിവസം കല്യാണപ്പെണ്ണ് തടിച്ചതിന് കുറ്റം പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഭര്‍ത്താവ്. കല്യാണപ്പെണ്ണ് അല്‍പ്പം തടിച്ചിട്ടാ അല്ലേ, ചെക്കനും സ്വല്‍പ്പം കറുത്തിട്ടാ... വിവാഹവേദികളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണിത്....
ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണു ഭര്‍ത്താവ് ജോണ്‍...
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രളയസമയത്ത്...
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങുമെന്നും കേസിലെ നിഗൂഢത അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു....
കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു. കോഴിക്കോട് വടകരയിലെ സ്വാകര്യ ലോഡ്ജിലാണ് ശീതളിന് റൂം നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: SDPI ഫ്രറ്റേണിറ്റി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറി ആക്രമിച്ചു. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ജില്ലാതല കായിക മത്സരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പാലോട്...
നവവധുവിനെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ചു സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം...
കര്‍ണ്ണാടക: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം. കൊല നടത്തിയ ശേഷം യുവാവ് തലയുമായി അടുത്തുള്ള പൊലീസ്...
ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുകയായിരുന്നു രവികുമാര്‍. രണ്ട് പേര്‍ ഈ സമയം കടയില്‍ എത്തുകയും മുളകുപൊടി എറിയുകയുമായിരുന്നു....