KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കടലോരജനതയ്ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം 'പ്രതീക്ഷ' ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം...

തിരുവനന്തപുരം: പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടെത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റ് ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്....

തിരുവനന്തപുരം: കേരളത്തില്‍ വരുന്നതും ഇവിടെ നിന്ന് ലഭിക്കുന്ന ഉണര്‍വും താന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം...

ദില്ലി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ എസ്ബിഐ എടിഎമ്മിലൂടെ ഇനി പിന്‍വലിക്കാന്‍ കഴിയുന്നത് 20000 രൂപ മാത്രം. ഒരു ദിവസം 40000 രൂപവരെ പിന്‍വലിക്കാം എന്ന...

കണ്ണൂര്‍: തിരുവനന്തപുരം മുതല്‍ ബേക്കല്‍ വരെയുള്ള നിര്‍ദ്ദിഷ്ട ദേശീയ ജലപാതയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സഹായം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വാഗ്ദാനം ചെയ്തതായി മുഖ്യ മന്ത്രി...

കണ്ണൂര്‍: ഇരിട്ടിയില്‍നിന്ന് ശേഖരിച്ച ശര്‍ക്കര സാമ്പിളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി നിയമ പ്രകാരം നിരോധിച്ച കൃത്രിമ നിറമായ റോഡാമിന്‍-ബി അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വില്‍പനയ്ക്കായി...

മലപ്പുറം: തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍...

തിരുവനന്തപുരം: മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസം...