കോഴിക്കോട്: സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ (68) നിര്യാതനായി . പ്രമുഖ സംവിധായകന്‍ ഐവി ശശിയുടെ സഹോദരനാണ് ....
Kerala News
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍...
കൊടുങ്ങല്ലൂര്‍: ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയുടെ അമ്മ നന്ത്യേലത്ത് ലക്ഷമിക്കുട്ടിയമ്മ നിര്യാതയായി. പരേതനായ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ബി മേനോനാണ് ഭര്‍ത്താവ്. മറ്റുമക്കള്‍:...
കൊയിലാണ്ടി : നഗരസഭയുടെ ക്ലീന്‍ ഏന്റ് ഗ്രീന്‍ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി 'കൊയിലാണ്ടി മോഡല്‍' തുമ്പൂര്‍ മൂഴി കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു ....
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു...
പുതുച്ചേരി: ശുചീകരണ സന്ദേശമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി വ്യത്യസ്തമായ രീതിയിലാണ് സന്ദേശവുമായെത്തിയത്. വൃത്തിഹീനമായ അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ...
കണ്ണൂര്‍: സ്‌ത്രീകളില്‍ കഴിയുന്നവരെല്ലാം ശബരിമലയില്‍ പോകണമെന്ന് എം മുകുന്ദന്‍. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തതെന്നും എം മുകുന്ദന്‍ ചോദിച്ചു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
ഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ ക്രാന്തി യാത്രയില്‍ വന്‍സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദിലാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ...
കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു. ഒരു പിടി സൂപ്പര്‍ഹിറ്റ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി...