KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: താനൂര്‍ അഞ്ചുടി സ്വദേശി സവാദിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് പൊലീസ്. സവാദിനെ കൊന്നത് പ്രതിയുമായി ഒരുമിച്ച്‌ ജീവിക്കാനാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഭാര്യ സൗജത്ത് പറഞ്ഞു. സവാദിന്റെ...

ഇടുക്കി: മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കും. വൈകിട്ട് വൈകിട്ട് നാലു മണിക്ക് ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറന്ന്...

കൊച്ചി: ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും...

കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയതില്‍ തിരിച്ചെത്താനുള്ളത് 208 ബോട്ടുകള്‍. ഈ ബോട്ടുകളെല്ലാം ആറുമണിക്കകം തിരിച്ചെത്തുമെന്നും ആശങ്ക വേണ്ടെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തോപ്പുംപടിയില്‍ നൂറ്റമ്പതും...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ദ​ന്പ​തി​ക​ള്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ട​യ​ന്നൂ​ര്‍ നി​രി​പ്പോ​ട്ട് ക​രി​യി​ലെ വി​സ്ന...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ. മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ല്‍ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി....

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ്...

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം...

ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ 6-10 -2018 , 7-10 -2018 എന്നീ തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തില്‍ പൊന്മുടി...

താമരശേരി: ചുങ്കത്ത് നടന്ന വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന്‍ മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...