തിരുവനന്തപുരം: പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വര്‍ധനവ്. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ...
Kerala News
തൃശ്ശൂര്‍: ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍, ലാലൂര്‍ സ്വദേശികളായ ആരിപ്പിന്നി മോഹന്‍ദാസ് മകന്‍ സുമേഷ് (27), തട്ടില്‍ വര്‍ഗീസ് മകന്‍ ജിന്‍സന്‍ (23), ഒളരി കടകുളത്ത്...
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ നിന്ന് രചയിതാവായ എം ടി വാസുദേവന്‍ നായര്‍...
മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച സംഭവം: വീട്ടമ്മയ്ക്കെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ വീട്ടമ്മക്കെതിരെ കേസ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി...
വാഗമൺ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട. LSD സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി തൃശൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.വിനോദ സഞ്ചാര...
ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള...
ഈ വര്‍ഷത്തെ പ്രൊഫസര്‍ വി.അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക് സമ്മാനിക്കും. എം.എ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ.സച്ചിദാനന്ദന്‍, ഡോക്ടര്‍ കെ.പി മോഹനന്‍,പ്രൊഫസര്‍ സി.വിമല,കാവുമ്ബായി ബാലകൃഷ്ണന്‍...
മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. പുറമെനിന്ന് ആളെയിറക്കിയുള്ള ആക്രമണം യാത്രക്കാരെ അപായപ്പെടുത്തുന്നത് വരെയെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 13...
പറവൂര്‍: ശബരിമല സ്ത്രീപ്രവേശവന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. പറവൂര്‍ മൂത്തകുന്നത്ത് ബിജെപിയും...