KOYILANDY DIARY.COM

The Perfect News Portal

Kerala News

എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിനായി സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീത...

തൃശ്ശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്‌ബിഐ എടിഎം ആണ്‌ തകര്‍ത്തത്‌. പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുറച്ചുദിവസം മുമ്പാണ്‌ കൊച്ചിയില്‍...

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്. ഇരുപത്തി അഞ്ചിലേറെ ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ പറ്റി സൂചന ലഭിച്ചില്ല. എന്നാല്‍...

ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി...

ഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ്...

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച്‌ നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന്...

പത്തനംതിട്ട: രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ്) സെന്ററുകളിലും ആധാര്‍...

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 10 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 58 റണ്‍സ് എന്ന നിലയിലാണ്...

മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. അരുംകൊല പുറത്തറിഞ്ഞത് 6 വര്‍ഷങ്ങളിപ്പുറം. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയാണ് കൊല്ലപ്പെട്ടത്. ഭാര്യ സക്കീന...

ഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി. അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം, അന്തിമ വാദം, പരിഗണിക്കുന്ന ബെഞ്ച് എന്നീ കാര്യങ്ങള്‍ ജനുവരിയില്‍ തീരുമാനിക്കും....