പരിയാരം: ദേശീയപാതയില്‍ പരിയാരം കോരന്‍പീടികയില്‍ പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചെമ്ബേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്രീസ്ഥയിലെ ആദിത്യനാണ്(23)പരിക്ക്....
Kerala News
കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍...
കൊച്ചി: മോഹന്‍ലാലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ഡബ്ലു സി സി അംഗങ്ങള്‍ക്കെതിരെ നടപടി. ഡബ്ലു സി സി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ സെക്രട്ടറി സിദ്ദീഖ്...
ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമവായത്തിലൂടെ മാത്രമെ വിധി നടപ്പാക്കാനാവൂ. ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. മത സംഘര്‍ഷമുണ്ടാക്കാ നാണ് ബിജെപിയുടെ ശ്രമം. സംഘര്‍ഷത്തിലൂടെ...
കണ്ണൂര്‍: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത‌്....
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം...
കൊച്ചി: പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി നിര്‍ത്താത്ത ട്രെയിനില്‍നിന്ന് ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെ എറണാകുളം സൗത്ത്...
ബംഗളൂരു: കര്‍ണാടകയില്‍ എച് വണ്‍ എന്‍ വണ്‍ പനി പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിന് പുറത്ത് 37...
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം ലഭിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ അന്വേഷണ...
പത്തനംതിട്ട: അടൂരിന് സമീപം കൂരന്പാലയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂരന്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ...