കോട്ടയം: കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച എട്ടു വയസുകാരി മരിച്ചു. ആര്‍പ്പൂക്കര പനമ്ബാലം കാവില്‍ എ.വി ചാക്കോ മറിയം ദമ്ബതികളുടെ മകള്‍ എയ്ന്‍ അല്‍ഫോണ്‍സ് (എട്ട്) മരിച്ചത്....
Kerala News
കൊച്ചി: താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്...
റിയാദ്: ഗള്‍ഫില്‍ ജോലിക്കെത്തിയ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി....
ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍...
കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. ജ്വല്ലറിയിലെത്തിയ...
തൃശൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്ബിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംഗകാടതി വിധിയുശട പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച...
സന്നിധാനം: നട അടയ്ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല കയറാന്‍ സഹായം തേടി കോഴിക്കോട് സ്വദേശിനി പോലീസിനെ സമീപിച്ചു. ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്...
ഓച്ചിറ: അയല്‍വാസിയുമായുള്ള ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം. സംഭവത്തില്‍ കാമുകന്‍ അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ്...