നെടുമ്പാശേരി: ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണു തൃപ്തി ദേശായിയുടെ കേരളത്തിലേക്കുള്ള വരവിനു പിന്നിലെന്നു ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു. വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം അണിചേരാന്‍...
Kerala News
പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബിജെപി ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃ്പതി...
പത്തനംതിട്ട: ശബരിമലയില്‍ വിന്യസിച്ച എല്ലാ പൊലീസുകാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ തൊപ്പിയും ബെല്‍റ്റും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് നില്‍ക്കണം. കൂടാതെ ഉന്നത ഉദ്യോഗസ്ഥരെ കാണുമ്ബോള്‍...
തിരൂര്‍: മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ. ടി. ജലീലിന് നേരെ യൂത്ത് ലീഗ് - എം എസ് എഫ് പ്രവര്‍ത്തകരുടെ കല്ലേറ്. കല്ലേറില്‍...
തൃശൂര്‍: കുന്നംകുളം പെങ്ങാമുക്ക് പള്ളി പെരുന്നാളിനോടുബന്ധിച്ച് പെരുന്നാള്‍ ആഘോഷ കമ്മിറ്റിയിലെ മെമ്ബര്‍മാരെ ഇരുമ്ബുപൈപ്പുകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച് കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ച 12 അംഗ സംഘത്തിലെ രണ്ട് യുവാക്കള്‍...
ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുന്നു. കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം-നിലവിലെ അനുമാനം അനുസരിച്ച്, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര...
ബദിയടുക്ക: മാന്യയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു . പുത്രു--ഭഗീരഥി എന്നിവരുടെ മകന്‍ അച്ചുതന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി...
കൊച്ചി: മതവികാരം വൃണപ്പെടുത്തും വിധം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്കില്‍...
തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊ: വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ് കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ്...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ്...
