KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: 'കിതാബ്' നാടകവുമായി ബന്ധപ്പട്ടെ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. 'കിതാബ്' നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍...

മലപ്പുറം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂര്‍...

തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മൂന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ മാധ്യമ...

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത്  പറഞ്ഞു....

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഐ എന്‍ എല്‍. എന്നാല്‍ ഈ പ്രശ്നത്തില്‍...

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.

ഹരിപ്പാട്: മകനൊപ്പം സഞ്ചരിക്കവേ,അമ്മ ബെെക്കില്‍ നിന്നും വീണ് മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതില്‍ നാരായണന്റെ ഭാര്യ ഓമനയാണ് മരിച്ചത്. തോട്ടുകടവ് പാലത്തിനടുത്തുവച്ച്‌ ബെെക്ക് ഹബില്‍ കയറുകയും...

പത്തനംതിട്ട: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്‍റെ മകന്‍ ആല്‍വിനെയാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്....

ആലപ്പുഴ: പഞ്ചവാദ്യത്തില്‍ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടര്‍ച്ചയായ 12 വര്‍ഷവും പഞ്ചവാദ്യം ഹൈസ്ക്കൂള്‍ വിഭാഗം സംസ്ഥാനതല മത്സരത്തില്‍ വിജയികളായിരിക്കുകയാണ് അമ്ബലപ്പുഴ ഗവണ്‍മെന്‍റ് മോഡല്‍ എച്ച്‌ എസ്...

ചൊവ്വയില്‍ കാറ്റ് അടിക്കുന്ന ശബ്ദം നാസ പുറത്തുവിട്ടു. നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍,ആണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്തിരിക്കുന്നത്. മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദമാണിത്. 10 ദിവസം...