KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പ്രതികളിലേക്ക് എക്സൈസ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സംഭവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും....

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വാദം പൂർത്തിയായ കേസിൽ വിധി...

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

എറണാകുളം പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര കിലോ കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. മത്സ്യ വില്പന സ്റ്റാളിൽ ചെടിച്ചട്ടികൾക്ക് ഉള്ളിലും...

പാലക്കാട്: ട്രെയിന് നേരെയുണ്ടായ കല്ലേറിൽ യുവാവിന് ​ഗുരുതര പരിക്ക്. യാത്രക്കാരനായ അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. കന്യാകുമാരി ബാം​ഗ്ലൂർ എക്സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയിൽവേ സ്റ്റേഷന് സമീപം...

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള...

പ്രതിഷേധത്തിനിടെ ഷൈജ ആണ്ടവന്‍ കാലിക്കറ്റ് എന്‍ ഐ ടിയില്‍ ഡീന്‍ ആയി ചുമതലയേറ്റു. എന്‍ ഐ ടിക്ക് മുന്‍പില്‍ വലിയ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. എന്‍ ഐ...

വ്യവസായിയും എമ്പുരാൻ അടക്കമുള്ള സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസില്‍ ഹാജരായി. എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു....

കാസര്‍ഗോഡ് നാലാം മൈലില്‍ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ്, ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്കാണ്...

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇന്ന് വൈകുന്നേരം അഞ്ച്...