കണ്ണൂര്‍: കൂടുതല്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം...
Kerala News
ഇടുക്കി - അഞ്ചുരുളി തടാകത്തില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും കൈകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം പാമ്ബാടുംപാറ ആശാന്‍പടി പുളിവള്ളില്‍...
കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്‌ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക്...
കോഴിക്കോട്: കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ്...
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നാളെ പരിഗണിക്കാന്‍...
വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തിയ സംഘത്തിനായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഇടുക്കി സ്വദേശിയില്‍ നിന്ന് പോലീസിന് കൂടുതല്‍...
തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുത്തു എന്നാരോപിച്ച് വീട്ടമ്മയെ ആര്‍എസ്‌എസുകാര്‍ മര്‍ദിച്ച‌് വസ‌്ത്രം വലിച്ചുകീറി. മുട്ടത്തറ വടുവൊത്ത് അശ്വതി (25)യെയാണ് ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം മര്‍ദിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം....
തിരുവനന്തപുരം: ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ്...
തൃശ്ശൂര്‍: തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തില്‍ വഴിതിരിവ്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല...