KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന‌് മുമ്ബുള്ള അഭിപ്രായ സര്‍വേ ഫലം വിശ്വസനീയമല്ലെന്ന‌് മുന്‍കാല അനുഭവം തെളിയിക്കുന്നു. ഏഷ്യാനെറ്റ‌് ന്യൂസ‌് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ‌് പുറത്തുവിട്ട സര്‍വേ ഫലം തന്നെ...

കൊച്ചി: 'നളിനിയമ്മയുടെ അനുജത്തിയുടെ മകളുടെ കുട്ടിയുടെ വിവാഹമായിരുന്നു ഡല്‍ഹിയില്‍. ഗാസിയാബാദില്‍ എട്ടിനായിരുന്നു വിവാഹം. അതിനുശേഷം ഡല്‍ഹി ചുറ്റിക്കാണണം... 17ന് തിരിച്ചുവരണം... അതായിരുന്നു പരിപാടി. തിങ്കളാഴ്ച അവര്‍ താജ്മഹലിലൊക്കെ...

ന്യൂഡല്‍ഹി> തെലുങ്കു ചാനല്‍ 10 ടിവി, ആന്ധ്രപ്രദേശിലെ സിപിഐ എം മുഖപത്രം പ്രജാശക്തി എന്നിവയെക്കുറിച്ച‌് മാധ്യമങ്ങളില്‍ നടക്കുന്നത‌് അടിസ്ഥാന രഹിതമായ പ്രചാരണം. 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച‌്...

തൃക്കാക്കര: ഡ്രൈവിങ്‌ ലൈസന്‍സ‌് കിട്ടിയ സന്തോഷം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ഫോണിലൂടെ സുഹൃത്തുക്കളോട്‌ പങ്കുവച്ചവര്‍ക്ക‌് കിട്ടിയത‌് എട്ടിന്റെ പണി. അടിച്ചുമോനേ ലൈസന്‍സ‌് എന്ന ഭാവത്തില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ച‌് പൂസായി വാഹനമോടിച്ച‌്...

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രളയമേഖലകളില്‍...

ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തിയുള്ള എല്‍ഡിഎഫ് ജാഥ നാളെ ആരംഭിക്കും.തെക്കന്‍ കേരളത്തില്‍ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും,വടക്കന്‍കേരള ജാഥക്ക്...

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍...

ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി...

തലശേരി> ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച്‌ തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം...

കൊച്ചി > നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍(തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം...