KOYILANDY DIARY.COM

The Perfect News Portal

Kerala News

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ...

ദില്ലി: പാന്‍റ്സിന് പകരം സാരി ധരിക്കാന്‍ അവതാരകയ്ക്ക് ഉപദേശം നല്‍കി അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റര്‍ജി. സൂറത്തിലെ ഒരു ഹോട്ടലില്‍ ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്‌ക്കൊപ്പം...

യുഎഇയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു. ഹോട്ട് ഡോഗുകളും...

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃ പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന്...

ഒക്ടോബര്‍ വിപ്ലവനായകനും ലോക തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവുമായ ലെനിന്റെ 12 അടി ഉയരമുള്ള പ്രതിമ തിരുനെല്‍വേലിയില്‍ അനാഛാദനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു...

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വന്നതില്‍ സന്തോഷവാനാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്കയുടെ കടന്ന് വരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും...

ദുബൈ:  എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ച്ച്‌ 31 മുതല്‍ ദുബൈയില്‍ നിന്നു കണ്ണൂരിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങും. അബുദാബിയിലേക്കു തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും 2 പുതിയ സര്‍വീസുകളും മസ്‌കത്തിലേക്ക്...

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍...

ക​ണ്ണൂ​രി​ല്‍: പി​ണ​റാ​യി എ​രു​വ​ട്ടി​യി​ല്‍ സി​പി​എം- ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ബോം​ബേ​റി​ലും സം​ഘ​ര്‍​ഷ​ത്തി​ലും അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​രു വി​ഭാ​ഗ​ത്തി​ലും​പെ​ട്ട​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം...

തൃ​ശൂ​ര്‍: തെ​ക്കേ​ക്ക​ര​യി​ല്‍ അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ടി​ന് തീപി​ടി​ച്ചു. തീ​യ​ണ​യ്ക്കാ​ന്‍ വ​ന്ന നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. സമീപവാസികളായ കു​റൂ​വീ​ട്ടി​ല്‍ ജോ​യി​ക്കും, കൂ​പ്ലി​ക്കാ​ട​ന്‍ അ​ര​വി​ന്ദാ​ക്ഷ​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്....