KOYILANDY DIARY.COM

The Perfect News Portal

Kerala News

ശുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്, സജി ചെറിയാൻ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക്...

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്....

ജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലയില്‍ കുറവ്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11)...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ...

കേരളത്തിലെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. സമഗ്ര വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് കേരളം. വികസനത്തിന്റെ ചാലകശക്തിയെന്ന നിലയിൽ ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക എന്ന...

തിരുവനന്തപുരം: സർക്കാരിന്റെ മുൻ വർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ്‌ പുതിയ മദ്യനയമെന്നും ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം ബി രാജേഷ്. വിദ്യാഭ്യാസ...

തിരുവനന്തപുരത്ത് സിനിമ പ്രവർത്തകരിൽ നിന്നും കഞ്ചാവ് പിടികൂടി. തമിഴനാട് സ്വദേശിയായ ഒരാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തമിഴ്നാട് വേലൂർ സ്വദേശി മഹേഷിനെ കസ്റ്റഡിയിൽ എടുത്തു. നിവിൻ പോളി...

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനം ഹൈക്കോടതിയില്‍. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യം അനുവദിക്കുന്നില്ലെന്നാണ്...

''വൃത്തി - 2025'' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസിലാണ് അന്താരാഷ്ട്ര പ്രദർശനം...

ജാതി വിവേചന വിവാദത്തില്‍ ബി എ ബാലു രാജിവെച്ച ഒഴിവില്‍ പുതിയ നിയമനം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ കെ എസ് അനുരാഗ് ഈഴവ സമുദായംഗം. ചേര്‍ത്തല...