KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം ചടയമംഗലത്ത് എക്സൈസ് വിഭാഗം അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ - കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21...

മുണ്ടക്കൈ -ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിനായി...

ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒത്തുചേർന്ന്‌ പ്രവർത്തിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംഎസ്‌ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിദ്വേഷവും ജാതിഭേദവും ഇല്ലാതാവണമെന്ന...

എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം. കോളജിലേക്ക് അഭിഭാഷകർ ബിയർ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു. ഇന്നലെ രാത്രി വിദ്യാർത്ഥികളെ ആക്രമിച്ചതിന് പിന്നാലെയാണ് ആക്രമണം. ഇന്നലെ മഹാരാജാസ് കോളേജിലെയും...

കൊച്ചി: എറണാകുളം കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. സ്യൂട്ട് കേസിലും ബാഗിലുമായി ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്,...

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1,08000 രൂപ പിഴ നൽകണം. ആറ് വകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്...

മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക...

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ 40 ലക്ഷം പിന്നിട്ടു. കേരള സര്‍ക്കാരിന്റെ...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ രോഷാകുലരായ സാഹചര്യത്തില്‍ തെളിവെടുപ്പ് വന്‍ പൊലീസ് സന്നാഹത്തോടെ ആയിരിക്കും...