KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള...

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ്...

കോഴിക്കോട്: കര്‍ഷകരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി നടപടികളുമായി മുന്‍പോട്ട് പോകുകയാണ് കോഴിക്കോട് ജില്ല സഹകരണ ബാങ്ക്. ബിസിനസുകാര്‍ക്കെതിരെയാണ് നടപടിയെന്ന്...

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന്‍ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ സന്തോഷ്...

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപെടുന്ന സാഹചര്യത്തില്‍ ഉച്ചയക്ക് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിയക്കുന്നതിന് വിലക്ക്. ചീഫ്...

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 4, 35,142 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് 1:45 മുതലാണ് പരീക്ഷ....

കോട്ടയം: കറുകച്ചാലില്‍ ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ കാഞ്ഞിരപ്പള്ളി എം ല്‍ എല്‍ യുടെ ഡ്രൈവര്‍ അടക്കമുള്ള നാല് ആര്‍ എസ് എസ്...

കണ്ണൂര്‍: പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ക്ക് ആവേശത്തുടക്കം. അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തില്‍ എല്‍ ഡി എഫ്...

https://www.facebook.com/koyilandydiary.koyilandydiary/videos/338946876964026/?t=31 പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന വീ​ട്ടു​കാ​ര്‍ നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല കു​മ്ബ​നാ​ട് സ്വ​ദേ​ശി...

കൊച്ചി: ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന നിലപാട‌് ആവര്‍ത്തിച്ച‌് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പിള്ളി രാമചന്ദ്രന്‍. മതസ്ിരിക്കില്ലെന്ന ഉറപ്പ‌് ലഭിച്ചതിനു ശേഷമാണ‌് കെപിസിസി അധ്യക്ഷ പധവി സ്വീകരിച്ചത‌്. ഉത്തരവാദിത്വമുള്ള ചുമതലയാണ‌്....