KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: മുസ്ലിംലീഗ‌് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക‌്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ‌് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ‌് ബഷീര്‍...

കോഴിക്കോട്: ഒഎല്‍എക്സ് വഴി വാഹനങ്ങള്‍ വാങ്ങി വണ്ടിച്ചെക്ക് നല്കി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. പോണ്ടിച്ചേരി സ്വദേശിയായ രമേശനെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ...

കൊച്ചി: എറണാകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് വാഹനാപകടം ഉണ്ടായത്. പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ...

തിരുവല്ല: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍...

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളടക്കം സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം....

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്‍റെ തുടക്കമാണ് ഇതെന്ന്...

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി വക്താവും സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്ര മന്ത്രി...

സിപിഐ എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍ . 'ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന്...

പ്രചാരണ തിരക്കിനിടയില്‍ സ്ഥാനാര്‍ത്ഥിയുടെ പുസ്തക പ്രകാശനം. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ...

തോട്ടയ്‌ക്കാട്‌> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ (92) അന്തരിച്ചു. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ മൂന്ന്‌ തവണ നിയമസഭയിലെത്തിയിട്ടുണ്ട്‌. 1960- 63...