ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ ട്രോളി 'ദ ടെലഗ്രാഫ്' പത്രം. ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മോദി, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതും പാര്‍ട്ടി അധ്യക്ഷന്‍...
Kerala News
ശുചിത്വമില്ലായ്മ, പ്രത്യേകിച്ച് പരിസര ശുചിത്വത്തിലുള്ള അലംഭാവമാണു ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് പലപ്പോഴും ഇടയാക്കുന്നത്. ആഴ്ചതോറും നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചു കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ കൊതുകു...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി...
കണ്ണൂര്‍: അസമയത്ത് പോലും തന്നെ ഫോണ്‍വിളിച്ച് ബുദ്ധിമുട്ടിക്കുന്ന കീഴുദ്യോഗസ്ഥരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ. നിസ്സാര കാര്യങ്ങള്‍ക്ക് തന്നെ നേരിട്ട് വിളിക്കരുതെന്ന് നിര്‍ദേശിച്ച് ഒന്നല്ല,രണ്ടല്ല, മൂന്ന് സര്‍ക്കുലറുകളാണ്...
തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക്...
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപികരിക്കാനുള്ള പ്രതിപക്ഷ നീക്കം സജീവം. ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു...
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പ്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പൂവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു....
കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. രോഗം സ്ഥിരീകരിച്ച പേരാമ്ബ്ര പന്തിരിക്കരയിലെ സാലിഹ് മരിച്ചത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്....
കാസർഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്. കള്ള വോട്ട് നടന്നു എന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.സമാധാനപരമായി റീ പോളിങ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ബൂത്തുകളില്‍ റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി....