തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകള്‍ തുറക്കുന്നത‌് ജൂണ്‍ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ...
Kerala News
കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം. അമ്മയില്‍ നിന്നുമാണ് കുട്ടിക്ക് ഇത്തവണ മര്‍ദ്ദനമേറ്റത്. കേസില്‍ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജയിലില്‍...
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്‌എഫ്‌ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ്...
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ...
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ എത്തിയ മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്....
കൊച്ചി: ബ്രോഡ്വേയിലെ വസ്ത്ര മൊത്ത വ്യാപാര കേന്ദ്രത്തില്‍ പടര്‍ന്നു പിടിച്ച തീയണച്ചു. പത്തിലേറെ അഗ്നിശമനസേനാ യൂണിറ്റുകളുടെയും പോലീസിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ് തീ അണയ്ക്കാനായത്. കെട്ടിടത്തിലെ...
ആലുവ എടയാര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെയും രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെയും ആണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ കവര്‍ച്ച...
ശരീരഭാഷയും കടക്കു പുറത്തും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി സാധാരണക്കാരോടു കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കി വേണം അദ്ദേഹത്തെ വിലയിരുത്തേണ്ടത്. പിണറായി ഈഴവനായതുകൊണ്ടാണ്...
തിരുവനന്തപുരം: കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി. വിഷ്ണുപ്രസാദ് (55) ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജില്‍...
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ്...