KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശ്ശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (82)വിനെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ തീ കൊളുത്തിയത്. സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ...

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ഥിക്കാണ്...

കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. കലക്‌ടര്‍ നേരിട്ടെത്തിയാണ്‌...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആരോഗ്യവകുപ്പ്‌ പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കണമെന്നാണ്​ അറിയിപ്പ്​....

തിരുവനന്തപുരം:  ഇറ്റലിയില്‍ നിന്ന്‌ വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക്‌ കത്തയച്ചു. ഇറ്റലിയില്‍ നിന്ന്‌ ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാര്‍ക്ക്...

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രങ്ങ​ളും താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ജി​ല്ല​യി​ല്‍ എ​ട്ട് പേ​ര്‍ കോ​വി​ഡ് 19...

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 12 പേര്‍ക്ക്‌ കൊവിഡ്‌ 19 സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ മാറ്റിയും സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കിയും കനത്ത ജാഗ്രതയാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌.എസ്‌.എല്‍.സി - പ്ലസ്‌ടു പരീക്ഷകള്‍ ആരംഭിച്ചു. 2945 പരീക്ഷാ കേന്ദ്രത്തിലായി 4,22,450 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 1764 വിദ്യാര്‍ഥികളും പരീക്ഷയ്ക്കുണ്ട്. 2033...

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍,...

തിരുവനന്തപുരം> സംസ്ഥാനത്തെ അണ്‍ എ‌യ്‌ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനമായി. ഇതു സംബന്ധിച്ച...