KOYILANDY DIARY.COM

The Perfect News Portal

Kerala News

വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം....

ഡല്‍ഹി > കേന്ദ്ര വന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് കേന്ദ്ര വനം-- പരിസ്ഥിതിമന്ത്രി...

കൊച്ചി:  ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക‌് മോഡറേഷന്‍ നല്‍കുന്നത‌് കര്‍ശനമായി നിയന്ത്രിക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട‌് ഹൈക്കോടതി നിര്‍ദേശിച്ചു. ചോദ്യക്കടലാസില്‍ അവ്യക്തത പോലുള്ള ഘട്ടങ്ങളില്‍ മാത്രമേ...

എറണാകുളം: നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി. കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരില്‍ കായലോരത്തെ...

ഭോപ്പാല്‍: വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തിലും പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ചില ബി ജെ പി നേതാക്കളുടെ വിജയവും ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയില്‍ 19 ഹര്‍ജികള്‍....

കോഴിക്കോട്: കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് താത്കാലികമായി തടഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റേതാണ് ഉത്തരവ്. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത് വിവാദമായതിനെ തുടര്‍ന്നാണ്...

കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയും ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്രയും സംഘടിപ്പിക്കുന്ന സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് ജൂലൈ 13ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി...

തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും....

ഗുവാഹത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് ആസാമിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 145 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ...

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കബനീനദിയോടും...