KOYILANDY DIARY.COM

The Perfect News Portal

Kerala News

വയനാട്:  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. കോഴിക്കോട് ജില്ലയിലെ 2 ദിവസത്തെ...

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ഖി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്കി​ല്‍​നി​ന്നാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പാ​വാ​ട​യും അ​ടി​വ​സ്ത്ര​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു...

കോഴിക്കോട്: മോഷ്ടാവെന്ന് ആരോപിച്ചു കേന്ദ്രസര്‍ക്കാര്‍ ഇന്‍സ്റ്റിറ്റൂട്ടിലെ അധ്യാപകന് കോഴിക്കോട് നഗരത്തിലെ ഷോപിംങ് മാളില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം. അസിസ്റ്റന്‍ഡ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ എട്ടു ജീവനക്കാര്‍ അധ്യാപകനെ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു...

ഹൈദരബാദ്: ഭാര്യമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 27 വയസ്സുകാരന്‍ ബലാപൂരില്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യമാതാവിനെ ബലം പ്രയോഗിച്ചു ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി...

മോഗ: കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ നാഥുവാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സന്ദീപ് സിംഗ് എന്ന യുവാവാണ് കൂട്ടക്കുരുതി നടത്തിയ...

ഡല്‍ഹി: സൈനിക ക്യാമ്പില്‍ ചാരവൃത്തി നടത്തിയ 3 പേര്‍ അറസ്റ്റില്‍. പാകിസ്ഥാന്റെ ഏജന്റുമാരെന്ന് സംശയിക്കുന്നവരാണ് ഹരിയാനയില്‍ പിടിയിലായത്. സൈനിക ക്യാമ്പിന്റെയും സൈനികരുടെ ചിത്രങ്ങളും വീഡിയോയും ഇവരുടെ ഫോണില്‍...

ശ്രീനഗര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ അപ്രത്യക്ഷമായ ഭീകരരുടെ ലോഞ്ച് പാഡുകള്‍ പ്രധാനമന്ത്രി തിരികെ വന്നത്തോടെ സജീവമാകുന്നു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ കീഴിലുള്ള ഭാഗത്ത് ഇടക്കാലത്തേക്ക്...

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡ് ആണ് ഇക്കാര്യം...

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി.  ക്യാഷ് കൗണ്ടറുകൾ, ഫാർമസി, സർജിക്കൽ ഷോപ്പുകൾ, പ്രധാന വരാന്തകൾ, കവാടങ്ങൾ എന്നിവിടങ്ങളിലായി 20 നിരീക്ഷണ ക്യാമറകളാണ് ...

കോഴിക്കോട്‌: പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട  ബിരുദ വിദ്യാർഥികൾക്ക്‌  ലാപ്‌ടോപ്പില്ലാതെ പഠനത്തിന്‌ ബുദ്ധിമുട്ടേണ്ട. 51 വിദ്യാർഥികൾക്ക്‌  അടിപൊളി ലാപ്‌ടോപ്പ്‌ സ്വന്തം. കോർപറേഷന്റെ  വാർഷിക പദ്ധതിയിലാണ്‌  15 ലക്ഷം രൂപയുടെ...