KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊയിലാണ്ടി: ലയണ്‍സ് ക്ലബ് കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് ആവശ്യമായ ടി.വി. കൈമാറി. ലയണ്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ ഒ.വി.സനല്‍കുമാര്‍ പി.എം.ജെ.ഫിൽ നിന്നും ടി.വി. ജയില്‍ ഓഫീസര്‍ കെ.ചിത്രന്‍ ഏറ്റുവാങ്ങി....

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ വിജയത്തിനായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിക്കുന്നു. 26 ന് വൈകീട്ട് 3 മണിക്ക് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമത്തിൽ ...

വ​ട​ക​ര: ആ​രോ​ഗ്യ​ പ്ര​വ​ര്‍ത്ത​ക​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍ണാ​ഭ​ര​ണം കവര്‍ന്നു. ചോ​മ്പാല ക​ല്ലാ​മ​ല ദേ​വീ​കൃ​പ​യി​ല്‍ സു​ല​ഭ (55)യെ​യാ​ണ് ആ​ക്ര​മി​ച്ച്‌ നാ​ല​ര പ​വ​ന്‍ ക​വ​ര്‍ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 12നാ​ണ്...

കോ​ഴി​ക്കോ​ട്​: അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​ മരുന്നുമായി യു​വാ​ക്ക​ള്‍ എ​ക്​​സൈ​സ്​ പി​ടി​യി​ല്‍. കി​ണാ​ശ്ശേ​രി കെ.​കെ. ഹൗ​സി​ല്‍ അ​ബ്​​ദു​ല്‍ നാ​സ​ര്‍ (24), ചെ​റു​വ​ണ്ണൂ​ര്‍ ശാ​ര​ദ​മ​ന്ദി​രം...

കോ​ഴി​ക്കോ​ട്: ഇ​ട​നി​ല​ക്കാ​ര്‍​ക്ക് വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പത്തരകിലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ സി.​എ​ച്ച്‌ ഫ്ലൈ ​ഓ​വ​റി​ന​ടു​ത്തെ ലോ​ഡ്ജി​ല്‍​വെ​ച്ച്‌ 10.700 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാണ് ടൗ​ണ്‍ പൊ​ലീ​സും ജി​ല്ലാ...

തൃ​ശൂ​ര്‍: മാ​മ്പുള്ളി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​മ്പു​ള്ളി കോ​ര​ത്ത് കു​ടും​ബ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം കോ​ര​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണീ​രി​ക്കു​ട്ടി മ​ക​ന്‍ ഗോ​പാ​ല​ന്‍ (73), ഭാ​ര്യ മ​ല്ലി​ക...

തിരുവനന്തപുരം: ഇ.എം.എസ് - എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും സി.പി.ഐ.എം കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാകയുയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററില്‍...

വെ​ള്ളി​മാ​ടു​കു​ന്ന്: ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ല്‍ യാ​ത്ര​ക്കാ​രൻ്റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​നെ നി​മി​ഷ​ങ്ങ​ള്‍ പാ​ഴാ​ക്കാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച...

കാസര്‍കോട്: ചെറുവത്തൂര്‍ മടിവയലില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദേഹിയും ശിവനന്ദും...

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ഇന്ന്...