KOYILANDY DIARY.COM

The Perfect News Portal

Kerala News

ചരിത്ര പ്രസിദ്ധമായ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ പത്തരയോടെയാണ്...

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഇരുപതുകാരനെതിരെ FIR രജിസ്റ്റർ...

തിരുവനന്തപുരം മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ഇന്ന് മുതൽ ആരംഭിക്കും. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞദിവസം നടത്തിയിരുന്നു. ഡ്രഡ്ജിങ്ങിന്റെ ഭാഗമായി സ്ഥലത്ത് ഗതാഗത നിയന്ത്രണവും...

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 8 വയസ്സുകാരി മരിച്ചു. കൊല്ലം സ്വദേശി നിയ ഫൈസൽ ആണ് മരിച്ചത്. പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി...

ബ്രിട്ടീഷ് ഗ്രന്ഥശാലാസംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്കൃതം, അറബി മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുകയുയർന്ന സംഭവത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി...

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത്‌ 33 കാരിയായ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട്‌ മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത്‌...

കൊടുവള്ളി: നാല് കോടിയിലധികം ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേരെ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന പണവുമായി സംഘത്തെ...

വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങൾ ഉൾപ്പെടുത്തിയ വെബ്സൈറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലോകത്ത്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസ്...