KOYILANDY DIARY.COM

The Perfect News Portal

Kerala News

വര്‍ണപ്പൊലിമയും മേളവിസ്മയവും സമ്മാനിച്ച് തൃശൂര്‍ പൂരത്തിന് ആവേശകരമായ കൊടിയിറക്കം. പാറമേക്കാവ്, തിരുവമ്പാടി ദേവിമാര്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് രണ്ട് ദിവസം നീണ്ട തൃശൂര്‍ പൂരത്തിന് സമാപനമായത്....

വാളയാറിൽ 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്....

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഓരോ പ്രദേശത്തെയും സ്കൂൾ...

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലിന് സംസ്ഥാനത്തും വിപുലമായ ഒരുക്കം. 14 ജില്ലകളിലും ഇന്ന് വൈകിട്ട് നാലു മണിക്കാണ് മോക്ക് ഡ്രില്‍ നടക്കുക. മോക്ക് ഡ്രില്‍ വിജയകരമായി നടപ്പാക്കാന്‍...

കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബാലുശ്ശേരി MLA യും, DYFI സംസ്ഥാന...

ആശങ്കള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. തൃശൂരിന്റെ വാനത്ത് വര്‍ണ വിസ്മയം പെയ്തിറങ്ങി. പുലര്‍ച്ചെ നാല് മണിയോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം കരിമരുന്നിന് തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട്...

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ദർശനങ്ങൾ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ ഒരു...

തൃശൂർ: തൃശൂർ പൂരത്തിനിടയിൽ രാത്രി രണ്ട്‌ ആനകൾ വിരണ്ടോടി. തിരുവമ്പാടിയുടെ രാത്രി എഴുന്നിള്ളിപ്പിനിടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പ്‌ സിഎംഎസ്‌ സ്‌കൂളിന് മുന്നിൽ എത്തിയപ്പോഴാണ്‌ ഊട്ടോളി രാമൻ എന്ന ആന...

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.9 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 0.7 മുതൽ 1.1 മീറ്റർ...