KOYILANDY DIARY.COM

The Perfect News Portal

Health

സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല ഘട്ടങ്ങളായിട്ടാണ്...

പലപ്പോഴും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് പല്ലവിയാണ് നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ പല്ലവി ആവര്‍ത്തിക്കുന്നതിന് മുമ്പ്‌ പുതിയ ഒരു പഠനത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും....

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ചികിത്സ (Treatment) ഏതു ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രോഗപൂര്‍വ നിരൂപണങ്ങളും ചികിത്സാ പദ്ധതിയും....

പല രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കാവുന്ന ഔഷധമാണ് കറിവേപ്പില. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍...

നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ? എങ്കില്‍ കുഞ്ഞ് ജനിച്ച്‌ ഒരു മണിക്കൂറിനുളളില്‍ നിര്‍ബ ന്ധമായും അമ്മയുടെ മുലപ്പാല്‍ കൊടുത്തേ തീരൂ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ...

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത്...

സൂര്യ നമസ്കാരം = ജനറൽ ടോണിക് ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു...

വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത്‌ എങ്ങനെയാണന്ന്‌ നിങ്ങള്‍ കണ്ടിട്ടുണ്ട്‌. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്‌. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി...

മുട്ടിലിഴയാൻ തുടങ്ങുന്ന കൊച്ചു കുട്ടികളുടെ കയ്യിൽ കളിപ്പാട്ടം പോലെ സ്മാർട്ട് ഫോണും ടാബ്‌ലറ്റും വച്ചുകൊടുക്കുന്ന അച്ഛനമ്മമ്മാര്‍ സൂക്ഷിക്കുക. സ്മാർട് ഫോൺ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ്...